രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ആശരന്മാരാം കാടു ദഹിപ്പിച്ചോരാശു-
ശുക്ഷണി ഞാനറിഞ്ഞാലും
അർത്ഥം:
ആശരന്മാർ=രാക്ഷസന്മാർ. രാക്ഷസന്മാരാകുന്ന കാട് ചുട്ട് കരിയ്ക്കുന്ന അഗ്നിയാണ് ഞാൻ എന്ന് അറിഞ്ഞാലും. ശുക്ഷണി=അഗ്നി.