രംഗം പത്ത്‌:ഋതുപർണ്ണന്റെകൊട്ടാരം

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

ഋതുപര്‍ണ്ണന്റെ രാജധാനിയില്‍ ചെന്ന സുദേവന്‍, ബാഹുകന്റെ സാന്നിദ്ധ്യത്തില്‍ ദമയന്തിയുടെ രണ്ടാം വിവാഹ വാര്‍ത്ത (വ്യാജ്യം) അറിയിക്കുന്നു.