ദൃപ്തേന രക്ഷസേന്ദ്രേണ 5 സെപ്റ്റംബർ 21, 2023 രാഗം: സാരംഗം താളം: മുറിയടന്ത ആട്ടക്കഥ: കീചകവധം ദൃപ്തേന രക്ഷസേന്ദ്രേണ ക്ഷിപ്തോ ദൂരേfഥ കീചകഃ നിതാന്തം വ്രീളിതോ ഭഗ്നോ നിശാന്തം പ്രാപ ദുര്മ്മനാഃ അർത്ഥം: ഗർവ്വിതനായ രാക്ഷസനാൽ ദൂരെ എറിയപ്പെട്ട കീചകൻ അത്യന്തം ലജ്ജാലുവായി അന്തഃപുരത്തിൽ പ്രവേശിച്ചു.