രാഗം:
ആട്ടക്കഥ:
തദീയന്നിയോഗംകിരീടഞ്ചമൂർദ്ധനി
വഹന്നാഹവായപ്രതസ്ഥേസസൂത:
അസാവഭ്യമിത്രീണമാസാദ്യതീരം
പയോധേസ്സദദ്ധ്‌മൗചശംഖംകിരീടി:
അർത്ഥം:
ദേവേന്ദ്രന്റെ കല്പനയും കിരീടവും ശിരസാവഹിച്ച് അര്‍ജ്ജുനന്‍ സൂതനോടുകൂടി പുറപ്പെട്ടു. സമുദ്രതീരത്തുചെന്ന് കിരീടി ശത്രുവിന്റെ നേരെ ശംഖനാദം മുഴക്കി.