സാകേതത്തെ സംത്യജിച്ചീടാം 51 ജൂലൈ 25, 2023 രാഗം: സുരുട്ടി താളം: ചെമ്പട 16 മാത്ര ആട്ടക്കഥ: രുഗ്മാംഗദചരിതം കഥാപാത്രങ്ങൾ: രുഗ്മാംഗദന്‍ സാകേതത്തെ സംത്യജിച്ചീടാം സാകം സര്‍വ്വസമസ്തവും ഏകാദശീ നോറ്റീടുവാന്‍ വേഗാലനുവദിക്ക നീ