രാഗം:
ഘണ്ടാരം
താളം:
അടന്ത
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലവണാസുരൻ
അത്തല്‍കൂടാതെ പുരത്തിലടുത്തതും
ചിത്തകുതൂഹലമോര്‍ത്തു കാണുമ്പോള്‍
മത്തഗജത്തിനോടേറ്റമര്‍ചെയ്‌വാന്‍
എത്തീടുമോ ശശപോതങ്ങള്‍ മൂഠാ
രാഗം:
ഘണ്ടാരം
താളം:
അടന്ത
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലവണാസുരൻ
അത്തല്‍കൂടാതെ പുരത്തിലടുത്തതും
ചിത്തകുതൂഹലമോര്‍ത്തു കാണുമ്പോള്‍
മത്തഗജത്തിനോടേറ്റമര്‍ചെയ്‌വാന്‍
എത്തീടുമോ ശശപോതങ്ങള്‍ മൂഠാ