രാഗം: പന്തുവരാടി
താളം: ചെമ്പ
ആട്ടക്കഥ: അംബരീഷചരിതം
കഥാപാത്രങ്ങൾ: അംബരീഷൻ
അവരെയിഹ സമരഭുവി അതിരഭസമൊടു
യമഭവനമതിലാക്കുമെൻ ഭുജധൃതകൃപാണം അർത്ഥം:
അവരെ പെട്ടെന്ന് തന്നെ യുദ്ധത്തിൽ കാലപുരിയ്ക്ക് അയക്കുന്നുണ്ട്.
രാഗം: പന്തുവരാടി
താളം: ചെമ്പ
ആട്ടക്കഥ: അംബരീഷചരിതം
കഥാപാത്രങ്ങൾ: അംബരീഷൻ
അവരെയിഹ സമരഭുവി അതിരഭസമൊടു
യമഭവനമതിലാക്കുമെൻ ഭുജധൃതകൃപാണം അർത്ഥം:
അവരെ പെട്ടെന്ന് തന്നെ യുദ്ധത്തിൽ കാലപുരിയ്ക്ക് അയക്കുന്നുണ്ട്.