നന്ദകുമാർ ചെറമംഗലത്ത്
June 5, 2011
പ്രധാന പദങ്ങളും രാഗവും.
1.0 ശങ്കരാഭരണം
- 1. പ്രീതിപുണ്ടരുളുകയേ നളചരിതം ഒന്നാം ദിവസം
- 2. കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ നളചരിതം മൂന്നാം ദിവസം
- 3. സൂതകുലാധമ നിന്നൊടിദാനീം കീചകവധം
- 4. പുണ്ടരീക നയന കിർമ്മീരവധം
- 5. പാഞ്ചാലരാജ തനയേ കല്ല്യാണസൗഗധികം
- 6. ഭീതിയുള്ളിലരുതൊട്ടുമേ കല്ല്യാണസൗഗധികം
- 7. വിജയതേ ബാഹുവിക്രമം കാലകേയവധം
- 8. സലജ്ഞോഹം തവ ചാടു കാലകേയവധം
- 9. പാണ്ടവെൻറ രൂപം കാലകേയവധം
- 10. പരിദേവിതം മതി മതി സന്താനഗോപാലം
- 11. രാവണ കേൾക്ക നീ സാമ്പ്രതം ബാലിവിജയം
- 12. കലയാമി സുമതേ കുചേലവ്യത്തം
- 13. ആരടാ നടന്നീടുന്നു സീതാസ്വയംവരം
- 14. അമ്മതൻ മടിയിൽ വെച്ചു നിൻമകൻ രുഗ്മാഗദചരിതം
2.0 കല്ല്യാണി
- 1. കുണ്ഡിനനായക നന്ദിനിയെക്കാത്തൊരു നളചരിതം ഒന്നാം ദിവസം
- 2. അംഗനമാർ മൗലേ ബാലേ നളചരിതം ഒന്നാം ദിവസം
- 3. ഘോരവിപിനമെന്നാലെഴു നളചരിതം മൂന്നാം ദിവസം
- 4. വരിക ബാഹുക എന്നരികിൽ നളചരിതം മൂന്നാം ദിവസം
- 5. താരിൽത്തേൻമൊഴിമാർമണേ ഉത്തരാസ്വയംവരം
- 6. കണ്ണിണയക്കാനന്ദം നൽകിടുന്നു പാരം ദക്ഷയാഗം
- 7. കുവലയവിലോചനേ കുമതിയാകിയ ദക്ഷൻ ദക്ഷയാഗം
- 8. സാദരമയി തവ മാതരിദാനീം ബകവധം
- 9. കലുഷകരം സുഖനാശനമെന്നും ദുര്യോധനവധം
3.0 സാവേരി
- 1. അറിക ഹംസമേ നളചരിതം ഒന്നാം ദിവസം
- 2. ഈശ്വരാ നിഷധേശ്വര നളചരിതം രണ്ടാം ദിവസം
- 3. ആനന്ദതുണ്ടിലനായ് വന്നിതാശു നളചരിതം നാലാം ദിവസം
- 4. ഭവദീയന്നിയോഗം ഞാൻ കാലകേയവധം
- 5. ശ്രീമൻ സഖേ വിജയ സന്താനഗോപാലം
- 6. വിധി മതം നിരസിച്ചീടാമോ സന്താനഗോപാലം
4.0 തോടി
- 1. പ്രിയാനസ നീ പോയ് വരേണം നളചരിതം ഒന്നാം ദിവസം
- 2. കുവലയവിലോചനേ ബാലേ ഭൈമി നളചരിതം രണ്ടാം ദിവസം
- 3. ലോകപാലൻമാരേ നളചരിതം മൂന്നാം ദിവസം
- 4. വിജനേബത മഹതി നളചരിതം മൂന്നാം ദിവസം
- 5. എങ്ങാനുമുണ്ടോ കണ്ടു നളചരിതം നാലാം ദിവസം
- 6. ബാലേ വരിക നീ ചാരുശീലേ ബകവധം
- 7. ജനക തവ ദർശനാൽ കാലകേയവധം
- 8. പോരും നീ ചൊന്നതും സന്താനഗോപാലം
- 9. സുദിനം താവകസംഗാൽ കുചേലവ്യത്തം
- 10. രഘുപതേ ഭാർഗവ ദീനദയാലോ സീതാസ്വയംവരം
- 11. ആവതെന്തേ ഈശ്വര രുഗ്മാഗദചരിതം
5.0 ഭൈരവി
- 1. എങ്ങുനിന്നെഴുന്നരുളിസുരാധിപ നളചരിതം രണ്ടാം ദിവസം
- 2. ജാനേ പുഷ്കര തേ തത്വം നളചരിതം രണ്ടാം ദിവസം
- 3. അന്തികേ വന്നിടേണം നളചരിതം മൂന്നാം ദിവസം
- 4. ഈര്യതേ എല്ലാം നളചരിതം നാലാം ദിവസം
- 5. കണ്ടിവാർ കുഴലിയെന്നെ കണ്ടീലയോ കീചകവധം
- 6. ഗോപാലകൻമാരേ പരിതാപമുള്ളിലരുതേതും ഉത്തരാസ്വയംവരം
- 7. സന്താപമരുതാരുതേ ചെന്താമരേക്ഷണേ തവ ദക്ഷയാഗം
- 8. വനമുണ്ടിവിടെ ദുർഗാഭവനമുണ്ടു കിർമ്മീരവധം
- 9. സഹജ സമീരണസൂനോ കല്ല്യാണസൗഗധികം
- 10. ചന്ദ്രവംശമൗലി രത്നമേ കാലകേയവധം
- 11. സോദരന്മാരെ നന്നിതു രാവണോൽഭവം
- 12. ഭാർഗവ മുനി തിലക സീതാസ്വയംവരം
6.0 പന്തുവരാളി
- 1. ദേവനം വിനോദനായ ദേവനിർമ്മിതം നളചരിതം രണ്ടാം ദിവസം
- 2. ആരെടോ നീ നിെൻറ പേരെന്തു നളചരിതം നാലാം ദിവസം
- 3. പോടാ നീയാരട മൂഢ കിരാതം
7.0 നാട്ടകുറുഞ്ഞി
- 1. കണ്ടേൻ നികടേ നിന്നെ നളചരിതം ഒന്നാം ദിവസം
- 2. ഋതുപർണ്ണ ധരണീപാല നീ നളചരിതം മൂന്നാം ദിവസം
- 3. മാധവ ജയ ശ്രേ മഹാത്മൻ കിർമ്മീരവധം
- 4. വാചം ശ്രുണു മേ വാനരപുഗവ കല്ല്യാണസൗഗധികം
- 5. സുഖമോ ദേവി ലവണാസുരവധം
8.0 കാബോജി
- 1. ഊർജജിതാശയ പാർത്ഥിവ തവ നളചരിതം ഒന്നാം ദിവസം
- 2. ശശിമുഖി വരിക സുശീലേ കീചകവധം
- 3. ഹരിണാക്ഷീ ജന മൗലിമണേ നീ കീചകവധം
- 4. ജയ ജയ നാഗകേതന ജഗതീപതേ ഉത്തരാസ്വയംവരം
- 5. പൂന്തേൻവാണി ശ്രുണു മമ വാണി ദക്ഷയാഗം
- 6. ബാലേ കേൾ നീ മാമകവാണി കിർമ്മീരവധം
- 7. കൊണ്ടൽവർണ്ണ പഴുതെ കിർമ്മീരവധം
- 8. കണ്ടാലതിമോദമുണ്ടായ്വരും കിർമ്മീരവധം
- 9. വഴിയിൽ നിന്നു പോക വൈകാതെ കല്ല്യാണസൗഗധികം
- 10. വിജയ വിജയീ ഭവ ചിരം കാലകേയവധം
- 11. വിജയനഹം ഇതാ കൈതൊഴുന്നേൻ കാലകേയവധം
- 12. അയി സഖി ശ്രുണു മമ കാലകേയവധം
- 13. സ്മരസായകദൂനാം പരിപാലയൈനാം കാലകേയവധം
- 14. കുന്തീദേവി വന്ദേ കർണ്ണശപഥം
- 15. അമ്പാടി ഗുണം വർണ്ണിപ്പാൻ പൂതനാമോക്ഷം
- 16. കേമളസരോജമുഖി മാമകഗിരം സന്താനഗോപാലം
- 17. യാതുധാനശിഖാമണേ രാവണവിജയം
- 18. ചിത്രപടമിതു ബാലേ ബാണയുദധം
- 19. കഞ്ജദളലോചനേ സുഭദ്രാഹരണം
- 20. പാഥോജവിലോചനേ നാഥേ കുചേലവ്യത്തം
- 21. മധുരതരകോമളവദനേ രുഗ്മാഗദചരിതം
- 22. ചിത്തതാപമരുതേ ചിരം രുഗ്മിണീസ്വയംവരം
9.0 പുന്നാഗവരാളി
- 1. പൂമകനും മൊഴിമാതും ഭൂമിദേവി(സാരി) നളചരിതം ഒന്നാം ദിവസം
- 2. അലസിതാവിലസിത മതിനാൽ ഞാൻ നളചരിതം രണ്ടാം ദിവസം
- 3. തീർന്നു സന്ദേഹമെല്ലാം എൻ നളചരിതം നാലാം ദിവസം
- 4. കരുണാവാരിധേ ക്യഷ്ണാ സന്താനഗോപാലം
- 5. ബഹുചതിയാലെയിവണ്ണം ദ്യൂതേ ദുര്യോധനവധം
- 6. ഹന്ത ഹന്ത ഹനൂമാൻ ലവണാസുരവധം
- 7. ദാനവാരിമുകുന്ദനെ കുചേലവ്യത്തം
- 8. അഷ്ടമൂർത്തിയെ നിന്ദ ചെയ്വതു ദക്ഷയാഗം
10.0 യദുകുലകാംബോജി
- 1. കണ്ടാലെത്രയും കൗതുകമുണ്ടിതിനെപ്പണ്ടു നളചരിതം ഒന്നാം ദിവസം
- 2. കരണീയം ഞാനൊന്നു ചൊല്ലുവാൻ നളചരിതം മൂന്നാം ദിവസം
- 3. സോദര ശ്രുണു മമ വചനം കീചകവധം
- 4. സുന്ദര ശ്രുണു കാന്ത മാമകവാചം ഉത്തരാസ്വയംവരം
- 5. ലോകാധിപ കാന്ത കാരുണാലയവാചം ദക്ഷയാഗം
- 6. കാന്ത ചിന്തിക്കലിതിലേറേ കിർമ്മീരവധം
- 7. ദ്രുപദ ഭൂപതി തെൻറ മോദവിധായിനി കിർമ്മീരവധം
- 8. കാമനോടും തുല്യനാവും(സാരി) ബകവധം
- 9. മാരസദ്യശ മഞ്ഞജുളാക്യതേ ബകവധം
- 10. പങ്കതികണ്ഠ മമ മൊഴി ബാലിവിജയം
- 11. കല്യാണാംഗിയണഞ്ഞീടും(സാരി) രുഗ്മാഗദചരിതം
- 12. സോമവദന കോമളാക്യതേ രുഗ്മാഗദചരിതം
- 13. വാരിജേക്ഷണ ശ്രുണു വചനം മേ നരകാസുരവധം
- 14. സുന്ദരിമാർ മണി ബാണനന്ദിനിയും(സാരി) ബാണയുദധം
11.0 മദ്ധ്യമാവതി
- 1. അംഗനേ ഞാൻ അങ്ങു പോവതെങ്ങനെ നളചരിതം രണ്ടാം ദിവസം
- 2. യാമിയാമി ഭൈമി കാമിതം നളചരിതം മൂന്നാം ദിവസം
- 3. നരവരശിഖാമണേ കിർമ്മീരവധം
- 4. ആരിഹ വരുന്നതിവനാരുമെതിരില്ലയോ കല്ല്യാണസൗഗധികം
- 5. ധീര ധീര വീരഹീര സന്താനഗോപാലം
- 6. സാഹസികളാരിവിടെ ലവണാസുരവധം
- 7. കുത്ര വദ കുത്ര വദ സുഭദ്രാഹരണം
- 8. ഗുരുപുരേ നിന്നു ഭവാൻ കുചേലവ്യത്തം
- 9. ജയജയ രാമചന്ദ്ര ജാനകി സീതാസ്വയംവരം
12.0 ദ്വിജാവന്തി
- 1. ചലദളിഝംകാരം ചെവികളിലംഗാരം നളചരിതം ഒന്നാം ദിവസം
2. മറിമാൻകണ്ണി മൗലിയുടെ നളചരിതം മൂന്നാം ദിവസം - 3. കാന്ത ക്യപാലോ കാത്തുകൊൾക കീചകവധം
- 4. കല്യാണാലയ വാചം മേ വല്ലഭാ കുചേലവ്യത്തം
13.0 പൂർവ്വികല്ല്യാണി
- 1. സാമ്യമകന്നൊരുദ്യാനം നളചരിതം രണ്ടാം ദിവസം
- 2. കാദ്രവേയകുലതിലക നളചരിതം മൂന്നാം ദിവസം
14.0 ഘണ്ടാരം
- 1. ശിവ ശിവയെന്തു ചെയ്വൂ ഞാൻ എന്നെ നളചരിതം ഒന്നാം ദിവസം
- 2. മേദിനീപലാവീരൻമാരേ കേൾപ്പിൻ ഉത്തരാസ്വയംവരം
- 3. ഹാഹാ കരോമി കിമി സന്താനഗോപാലം
- 4. സോദരന്മാരേയിതു സാദരം ദുര്യോധനവധം
- 5. ജഞ്ഞാതിയില്ല നമുക്കെടോ ദുര്യോധനവധം
- 6. നില്ലട നില്ലട നിയല്ലൊ ദുര്യോധനവധം
- 7. ഗംഭീരവിക്രമ വീര രാവണോൽഭവം
15.0 കേദാരഗൗള
- 1. ഉണ്ടാകേണ്ട ഇതിനീഷലുണ്ടാകേണ്ട നളചരിതം രണ്ടാം ദിവസം
- 2. ഭീരുതയോ ഭാനുമതി കർണ്ണശപഥം
- 3. ചിത്രമഹോ നമുക്കൊരു ബാലിവിജയം
16.0 അഠാണ
- 1. ഉള്ളതു ചൊന്നതിൽ നളചരിതം ഒന്നാം ദിവസം
- 2. കാലിണകൈതൊഴുതീടുന്നേൻ കർണ്ണശപഥം
- 3. ബ്രാഹ്മണേന്ദ്ര കൂടെപോരുന്നേൻ സന്താനഗോപാലം
- 4. വല്ലഭ മുല്ലശരോപമാ കേൾക്ക ദുര്യോധനവധം
- 5. ചീർത്തവാദഭീതിയാൽ കുചേലവ്യത്തം
17.0 നാഥനാമക്രിയ
- 1. സഖിമാരേ നമുക്കു ജനകപാർശ്വേ നളചരിതം ഒന്നാം ദിവസം
- 2. ആരവമെന്തിതറിയുന്നതോ ഇഹ നളചരിതം രണ്ടാം ദിവസം
- 3. സ്വൽപപുണ്യയായേ ഞാനോ നളചരിതം നാലാം ദിവസം
- 4. മാനവേന്ദ്രകുമാര പാലയ ഉത്തരാസ്വയംവരം
- 5. മതി മതിവിഹാരമിതി ബാണയുദധം
- 6. കാരുണ്യാനിധേ കാന്താ കുചേലവ്യത്തം
18.0 മുഖാരി
- 1. ഭഗവൻ നാരദ വന്ദേഹം നളചരിതം ഒന്നാം ദിവസം
- 2. നൈഷധനിവൻതാനൊരീഷലില്ല നളചരിതം നാലാം ദിവസം
- 3. കേകയ ഭൂപതി കന്യേ കീചകവധം
- 4. തിങ്ങൾമൗലേ കേൾക്ക വാചം ദക്ഷയാഗം
- 5. എൻ കണവാ കണ്ടാലും കല്ല്യാണസൗഗധികം
- 6. ആര്യപുത്രാ കേൾക കർണ്ണശപഥം
- 7. വിധിക്യതവിലാസമിതു സന്താനഗോപാലം
- 8. കേട്ടാലും വചനം സഖേ സുഭദ്രാഹരണം
- 9. കഷ്ടം ഞാൻ കപടം സുഭദ്രാഹരണം
- 10. നാഥ ജനാർദ്ദന സാദരം രുഗ്മാഗദചരിതം
19.0 സൗരാഷ്ട്രം
- 1. ഭീഷിതരിപുനികര നളചരിതം ഒന്നാം ദിവസം
- 2. വഴിയേതുമേ പിഴയാതെയവനോടു നളചരിതം രണ്ടാം ദിവസം
- 3. ഹന്ത കാന്ത ക്യതാന്തപുരം കിർമ്മീരവധം
- 4. ക്രൂരയാകുന്ന നക്രതുൺഡി നരകാസുരവധം
20.0 വേകട(ബേഗഡ)
- 1. നിർജഞ്ഞനമെന്നതേയുള്ളൂ ഗുണമോ നളചരിതം ഒന്നാം ദിവസം
- 2. വീരസേനസൂനോ വൈരിവിപിനദാവക്യശാ നളചരിതം രണ്ടാം ദിവസം
- 3. സാദരം നീ ചൊന്നൊരു മൊഴിയിതു കീചകവധം
- 4. അറിയാതെ മമ പുത്രിയെ നൽകിയ ദക്ഷയാഗം
- 5. സദ്ഗൂണശീല ഹേ ദ്വിജേന്ദ്ര സന്താനഗോപാലം
21.0 സുരുട്ടി
- 1. വിഫലം തേ വൈരസേനേ നളചരിതം രണ്ടാം ദിവസം
- 2. വീര സോദര സുമതേ ഉത്തരാസ്വയംവരം
- 3. രാക്ഷസീ നില്ലുനില്ലെടി കിർമ്മീരവധം
- 4. മാതലേ നിശമയ കാലകേയവധം
- 5. ചതികൊണ്ടെന്തൊരു ഫലമീച്ചൂതിൽ ദുര്യോധനവധം
- 6. പരഭ്യതമൊഴി പാർത്താൽ രാവണവിജയം
- 7. പുഷ്കരവിലോചനാ കുചേലവ്യത്തം
- 8. ചെയ്വൻ താവകാഭിലാഷം രുഗ്മാഗദചരിതം
22.0 മോഹനം
- 1. പോയ് വരുന്നേനകലെ നീ സാമ്പ്രതി നളചരിതം രണ്ടാം ദിവസം
- 2. മാ കുരു സാഹസം സന്താനഗോപാലം
- 3. ദേവേശ മുകുന്ദ ജനാർദ്ദന സുഭദ്രാഹരണം
- 4. കണ്ടാലും രാക്ഷസമൗലേ ബാലിവിജയം
- 5. ഗൗരീശം മമ കാണാകേണം കിരാതം
- 6. കേട്ടില്ലേ ഭൂദേവൻമാരേ ഭൂപൻ രുഗ്മാഗദചരിതം
- 7. വാക്യങ്ങളീവണ്ണം പറഞ്ഞതു കാലകേയവധം
23.0 ആനന്ദഭൈരവി
- 1. അരയിന്നമന്നവ നിന്നോടെന്തിഹ ഞാൻ നളചരിതം ഒന്നാം ദിവസം
- 2. പാഹിമാം വീര പാഹിമാം ഉത്തരാസ്വയംവരം
- 3. കർണ്ണ ദയാലോ യാചകി ആയി കർണ്ണശപഥം
- 4. സുകുമാര നന്ദകുമാര വരികരികിൽ പൂതനാമോക്ഷം
- 5. ചിത്രതരമോർക്കുന്നേരം ദുര്യോധനവധം
- 6. ആശരനാഥ മുഞ്ച മാം രാവണവിജയം
- 7. സാരസനേത്രാ പോരുമേ കുചേലവ്യത്തം
- 8. സുമശര സുഭഗശരീര രുഗ്മാഗദചരിതം
24.0 നീലാംബരി
- 1. ഹന്ത ഹംസമേ ചിന്ത എന്തു തേ നളചരിതം ഒന്നാം ദിവസം
- 2. ദിനകരദയാനിധേ ഭാനോ ദേവ കിർമ്മീരവധം
- 3. കോലാഹലമേടു നല്ല ബകവധം
- 4. യാമിനിചരമാനിനീ(സാരി) നരകാസുരവധം
- 5. വ്യത്രവൈരി നന്ദനാ കേൾ നരകാസുരവധം
- 6. രാകാധിനാഥരു രാവണവിജയം
- 7. ആര്യ തവ പാദമിഹ സുഭദ്രാഹരണം
25.0 ഗൗളീപന്ത്
- 1. ഒരുനാളും നിരൂപിതമല്ലേ നളചരിതം രണ്ടാം ദിവസം
- 2. നൈഷധേന്ദ്ര നിന്നോടു ഞാൻ നളചരിതം മൂന്നാം ദിവസം
- 3. പാർത്തലത്തിൽ കീർത്തിയുള്ള ബകവധം
26.0 മാരധനാശി (ധന്യാസി) (ധനാശി)
- 1. ദയിതേ നീ കേൾ കമനീയാക്യതേ നളചരിതം രണ്ടാം ദിവസം
- 2. അരികിൽ വന്നുനിന്നതാരെന്തഭിമത നളചരിതം രണ്ടാം ദിവസം
- 3. ഇന്ദുമൗലി ഹാരമേ നീ ഒന്നെനീയെന്നോടു നളചരിതം മൂന്നാം ദിവസം
- 4. മാന്യമതേ ടഖിലഭുവനതതകീർത്തേ നളചരിതം മൂന്നാം ദിവസം
- 5. സോദരീ രാജ്ഞിമൗലിമാലികേ കീചകവധം
- 6. തപസംലേ ജയ ജയ കിർമ്മീരവധം
- 7. മാഞ്ചേൽ മിഴിയാളെ നിന്നാൽ കല്ല്യാണസൗഗധികം
- 8. മഞ്ഞജുളാംഗീ നിന്റെ കാമം കുചേലവ്യത്തം
- 9. കാതരവിലോചനേ കർണ്ണശപഥം
27.0 ഷൺമുഖപ്രിയ
- 1. ചെന്നിതു പറവാൻ ന്യപനോടഭിലാഷം നളചരിതം ഒന്നാം ദിവസം
- 2. പിന്നെ നാം മുനിയോടൊന്നിച്ചു കുചേലവ്യത്തം
28.0 അസാവേരി
- 1. പുഷകര നീ പഴുതേ ജൻമം നളചരിതം രണ്ടാം ദിവസം
29.0 കാപി
- 1. വസ വസസൂത മമനിലയേ നളചരിതം മൂന്നാം ദിവസം
30.0 നവരസം
- 1. അരവിന്ദമിഴിമാരേ ഗിരമിന്നു കേൾക്കമേ ഉത്തരാസ്വയംവരം
- 2. അനന്തജൻമാർജിതമാമസ്മൽ പുണ്യഫലം ദക്ഷയാഗം
- 3. നല്ലാർകുലമണിയും മ്ലി മാലേ കിർമ്മീരവധം
- 4. പരിപാഹി മാം ഹരേ ദുര്യോധനവധം
- 5. പേശലാനനേ കാൺക ബാണയുദധം
31.0 പാടി
- 1. മാലിനി രുചിരഗുണശാലിനി കേൾക്ക കീചകവധം
- 2. കല്ല്യാണി കാൺക മമ വല്ലഭേ ഉത്തരാസ്വയംവരം
- 3. ചെന്താർബാണമണിച്ചെപ്പും ബകവധം
- 4. ബാലികമാർ മ്ലീ മാലേ നരകാസുരവധം
- 5. അരവിന്ദദളോപനയനേ ബാലിവിജയം
- 6. എന്തൊന്നു ഞാനിഹ ചെയ്വൂ ബാലിവിജയം
- 7. പാർവ്വണ ശശി വദനേ ദുര്യോധനവധം
32.0 ബിലഹരി
- 1. മതിമതി മതിമുഖി പരിതാപം കീചകവധം
- 2. കഷ്ടമഹോ ധാർത്തരാഷ്ട്രൻമാർ കിർമ്മീരവധം
- 3. താപസകുലതിലക ബകവധം
- 4. മൂഢ അതിപ്രൗഢമാം സന്താനഗോപാലം
- 5. ധരണീസുരവര വന്ദേഹം രുഗ്മിണീസ്വയംവരം
- 6. ഉഗ്രപരാക്രമനായ് മരുവി രാവണോൽഭവം
- 7. പാദയുഗന്തേ സാദരമേഷ രുഗ്മാഗദചരിതം
33.0 ഭുപാളം
- 1. ചന്ദ്രചൂട നമോസതുതേ ദക്ഷയാഗം
- 2. മാന്യനായ തവ സോദരൻ കല്ല്യാണസൗഗധികം
- 3. ജയിക്ക ജയിക്ക ക്യഷ്ണ സന്താനഗോപാലം
- 4. നിന്നോടിളപ്പെട്ടതിനാൽ സീതാസ്വയംവരം
34.0 ഉശാനി(ഹുസേനി)
- 1. മാനിനിമാർ മൗലീമണേ മാലിനി കീചകവധം
- 2. വീര വിരാട കുമാരവിഭോ ഉത്തരാസ്വയംവരം
- 3. വല്ലഭ ശ്രുണു വചനം വാസവസൂനോ ഉത്തരാസ്വയംവരം
- 4. ജയ ജയ രാവണ ലങ്കാപതേ ബാലിവിജയം
35.0 സാരംഗ
- 1. കൗരവേന്ദ്ര നമോസ്തുതേ ന്യപതേ ഉത്തരാസ്വയംവരം
- 2. യാഗശാലയിൽനിന്നു പോകജവാൻ ദക്ഷയാഗം
- 3. ശങ്കര ജയ ഭഗവൻ ഭവൽ പദപങ്കജ ദക്ഷയാഗം
- 4. ശ്ര്യഗുണനീതിജലധേ കല്ല്യാണസൗഗധികം
- 5. ശ്രവണകുഠാരം കർണ്ണശപഥം
36.0 കാനകുറഞ്ഞി
- 1. സാരവേദിയായ നിന്റെ ഉത്തരാസ്വയംവരം
- 2. ജീവിത നായക സന്താനഗോപാലം
37.0 ആഹരി
- 1. കഥയെല്ലാം അറിവായി കർണ്ണശപഥം
- 2. നിശാചരേന്ദ്ര വാടാ ബകവധം
- 3. സുധാശനേന്ദ്ര വാടാ നരകാസുരവധം
- 4. ധർമ്മനന്ദന വീര ദുര്യോധനവധം
- 5. നാരാദ മഹാമുനേ ബാലിവിജയം
38.0 ശ്രീ
- 1. സോദരീ മഹാ രാജ്ഞി കർണ്ണശപഥം
- 2. അജിത ഹരേ ജയ മാധവ കുചേലവ്യത്തം
- 3. കൗരവൻമാരോടു കല്ല്യാണസൗഗധികം
39.0 ദേവഗാനധാരം
- 1. നാഥ ഭവചരണ സന്താനഗോപാലം
- 2. യാദവശിഖാമാണേ സുഭദ്രാഹരണം
40.0 കുറിഞ്ഞി
- 1. പാർഷതി മമ സഖി ദുര്യോധനവധം
- 2. മതി മതി മമ നാഥേ കുചേലവ്യത്തം
41.0 പുറനീര
- 1. നമസ്തേ ഭൂസുരമൗലേ സന്താനഗോപാലം
- 2. വധിച്ചീടൊല്ല ബാലനെ രുഗ്മാഗദചരിതം
42.0 ശഹാന
- 1. പോകാപൂങ്കാവിലെന്നു നളചരിതം ഒന്നാം ദിവസം
43.0 കമാസ്
- 1. ചിന്തിതമചിരാൽ വരുമേ നളചരിതം മൂന്നാം ദിവസം
44.0 ദർബാർ
- 1. പൂമാതിനൊത്ത ചാരൂതനോ നളചരിതം നാലാം ദിവസം
45.0 കാനഡ
- 1. വാൽസല്യ വാരിധേ കർണ്ണാ കർണ്ണശപഥം
- 2. അംബ തൊഴുതേൻ നിൻ പാദേ രുഗ്മാഗദചരിതം
46.0 ചെഞ്ചുരുട്ടി
- 1. ജഞ്ഞാതിവൽസല ദുര്യോധനവധം
47.0 ജോൺപുരി
- 1. കിം കിമഹോ സഖീ ബാണയുദധം
48.0 ചാരുകേശി
- 1. കാമോപരൂപൻ ബാണയുദധം
49.0 ഹിന്ദോളം
- 1. എന്തിഹ മൻമാനസേ കർണ്ണശപഥം
50.0 വസന്ത
- 1. ഇനധന സമ്പാദന അനന്തരം കുചേലവ്യത്തം
- 2. ബാലത കൊണ്ടു ചൊന്ന വാക്കുകൾ കല്ല്യാണസൗഗധികം
0 Comments