ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

നന്ദകുമാർ ചെറമംഗലത്ത്

June 5, 2011

പ്രധാന പദങ്ങളും രാഗവും.

1.0    ശങ്കരാഭരണം

  • 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം
  • 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം
  • 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം
  • 4.        പുണ്ടരീക നയന                 കിർമ്മീരവധം
  • 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം
  • 6.        ഭീതിയുള്ളിലരുതൊട്ടുമേ             കല്ല്യാണസൗഗധികം
  • 7.        വിജയതേ ബാഹുവിക്രമം             കാലകേയവധം
  • 8.        സലജ്ഞോഹം തവ ചാടു             കാലകേയവധം
  • 9.        പാണ്ടവെ‍ൻറ രൂപം                 കാലകേയവധം
  • 10.        പരിദേവിതം മതി മതി                 സന്താനഗോപാലം
  • 11.        രാവണ കേൾക്ക നീ സാമ്പ്രതം             ബാലിവിജയം
  • 12.        കലയാമി സുമതേ                 കുചേലവ്യത്തം
  • 13.        ആരടാ നടന്നീടുന്നു                 സീതാസ്വയംവരം
  • 14.        അമ്മതൻ മടിയിൽ വെച്ചു നിൻമകൻ  രുഗ്മാഗദചരിതം

2.0    കല്ല്യാണി

  • 1.        കുണ്ഡിനനായക നന്ദിനിയെക്കാത്തൊരു     നളചരിതം ഒന്നാം ദിവസം
  • 2.        അംഗനമാർ മൗലേ ബാലേ             നളചരിതം ഒന്നാം ദിവസം
  • 3.        ഘോരവിപിനമെന്നാലെഴു             നളചരിതം മൂന്നാം ദിവസം
  • 4.        വരിക ബാഹുക എന്നരികിൽ             നളചരിതം മൂന്നാം ദിവസം
  • 5.        താരിൽത്തേൻമൊഴിമാർമണേ             ഉത്തരാസ്വയംവരം
  • 6.        കണ്ണിണയക്കാനന്ദം നൽകിടുന്നു പാരം     ദക്ഷയാഗം
  • 7.        കുവലയവിലോചനേ കുമതിയാകിയ ദക്ഷൻ    ദക്ഷയാഗം
  • 8.        സാദരമയി തവ മാതരിദാനീം             ബകവധം
  • 9.        കലുഷകരം സുഖനാശനമെന്നും         ദുര്യോധനവധം

3.0    സാവേരി

  • 1.        അറിക ഹംസമേ                 നളചരിതം ഒന്നാം ദിവസം
  • 2.        ഈശ്വരാ നിഷധേശ്വര                 നളചരിതം രണ്ടാം ദിവസം
  • 3.        ആനന്ദതുണ്ടിലനായ്‌ വന്നിതാശു        നളചരിതം നാലാം ദിവസം
  • 4.        ഭവദീയന്നിയോഗം ഞാൻ             കാലകേയവധം
  • 5.        ശ്രീമൻ സഖേ വിജയ                 സന്താനഗോപാലം
  • 6.        വിധി മതം നിരസിച്ചീടാമോ             സന്താനഗോപാലം

4.0    തോടി

  • 1.        പ്രിയാനസ നീ പോയ്‌ വരേണം         നളചരിതം ഒന്നാം ദിവസം
  • 2.        കുവലയവിലോചനേ ബാലേ ഭൈമി        നളചരിതം രണ്ടാം ദിവസം
  • 3.        ലോകപാലൻമാരേ                 നളചരിതം മൂന്നാം ദിവസം
  • 4.        വിജനേബത മഹതി                 നളചരിതം മൂന്നാം ദിവസം
  • 5.        എങ്ങാനുമുണ്ടോ കണ്ടു             നളചരിതം നാലാം ദിവസം
  • 6.        ബാലേ വരിക നീ ചാരുശീലേ             ബകവധം
  • 7.        ജനക തവ ദർശനാൽ                 കാലകേയവധം
  • 8.        പോരും നീ ചൊന്നതും                 സന്താനഗോപാലം
  • 9.        സുദിനം താവകസംഗാൽ             കുചേലവ്യത്തം    
  • 10.        രഘുപതേ ഭാർഗവ ദീനദയാലോ         സീതാസ്വയംവരം
  • 11.        ആവതെന്തേ ഈശ്വര                 രുഗ്മാഗദചരിതം

5.0    ഭൈരവി

  • 1.        എങ്ങുനിന്നെഴുന്നരുളിസുരാധിപ         നളചരിതം രണ്ടാം ദിവസം
  • 2.        ജാനേ പുഷ്കര തേ തത്വം             നളചരിതം രണ്ടാം ദിവസം
  • 3.        അന്തികേ വന്നിടേണം                 നളചരിതം മൂന്നാം ദിവസം
  • 4.        ഈര്യതേ എല്ലാം                 നളചരിതം നാലാം ദിവസം
  • 5.        കണ്ടിവാർ കുഴലിയെന്നെ കണ്ടീലയോ         കീചകവധം
  • 6.        ഗോപാലകൻമാരേ പരിതാപമുള്ളിലരുതേതും    ഉത്തരാസ്വയംവരം
  • 7.        സന്താപമരുതാരുതേ ചെന്താമരേക്ഷണേ തവ    ദക്ഷയാഗം
  • 8.        വനമുണ്ടിവിടെ ദുർഗാഭവനമുണ്ടു         കിർമ്മീരവധം
  • 9.        സഹജ സമീരണസൂനോ             കല്ല്യാണസൗഗധികം
  • 10.        ചന്ദ്രവംശമൗലി രത്നമേ             കാലകേയവധം
  • 11.        സോദരന്മാരെ നന്നിതു             രാവണോൽഭവം
  • 12.        ഭാർഗവ മുനി തിലക                 സീതാസ്വയംവരം

6.0    പന്തുവരാളി

  • 1.        ദേവനം വിനോദനായ ദേവനിർമ്മിതം        നളചരിതം രണ്ടാം ദിവസം
  • 2.        ആരെടോ നീ നിെ‍ൻറ പേരെന്തു         നളചരിതം നാലാം ദിവസം
  • 3.        പോടാ നീയാരട മൂഢ                 കിരാതം

7.0    നാട്ടകുറുഞ്ഞി

  • 1.        കണ്ടേൻ നികടേ നിന്നെ             നളചരിതം ഒന്നാം ദിവസം
  • 2.        ഋതുപർണ്ണ ധരണീപാല നീ            നളചരിതം മൂന്നാം ദിവസം
  • 3.        മാധവ ജയ ശ്രേ മഹാത്മൻ         കിർമ്മീരവധം
  • 4.        വാചം ശ്രുണു മേ വാനരപുഗവ      കല്ല്യാണസൗഗധികം
  • 5.        സുഖമോ ദേവി                     ലവണാസുരവധം

8.0    കാബോജി

  • 1.        ഊർജജിതാശയ പാർത്ഥിവ തവ         നളചരിതം ഒന്നാം ദിവസം
  • 2.        ശശിമുഖി വരിക സുശീലേ             കീചകവധം
  • 3.        ഹരിണാക്ഷീ ജന മൗലിമണേ നീ         കീചകവധം
  • 4.        ജയ ജയ നാഗകേതന ജഗതീപതേ         ഉത്തരാസ്വയംവരം
  • 5.        പൂന്തേൻവാണി ശ്രുണു മമ വാണി         ദക്ഷയാഗം
  • 6.        ബാലേ കേൾ നീ മാമകവാണി             കിർമ്മീരവധം
  • 7.        കൊണ്ടൽവർണ്ണ പഴുതെ             കിർമ്മീരവധം
  • 8.        കണ്ടാലതിമോദമുണ്ടായ്‌വരും             കിർമ്മീരവധം
  • 9.        വഴിയിൽ നിന്നു പോക വൈകാതെ         കല്ല്യാണസൗഗധികം
  • 10.        വിജയ വിജയീ ഭവ ചിരം             കാലകേയവധം
  • 11.        വിജയനഹം ഇതാ കൈതൊഴുന്നേൻ      കാലകേയവധം
  • 12.        അയി സഖി ശ്രുണു മമ                 കാലകേയവധം
  • 13.        സ്മരസായകദൂനാം പരിപാലയൈനാം    കാലകേയവധം
  • 14.        കുന്തീദേവി വന്ദേ                 കർണ്ണശപഥം
  • 15.        അമ്പാടി ഗുണം വർണ്ണിപ്പാൻ             പൂതനാമോക്ഷം
  • 16.        കേമളസരോജമുഖി മാമകഗിരം             സന്താനഗോപാലം
  • 17.        യാതുധാനശിഖാമണേ                 രാവണവിജയം
  • 18.        ചിത്രപടമിതു ബാലേ                 ബാണയുദധം
  • 19.        കഞ്ജദളലോചനേ                 സുഭദ്രാഹരണം
  • 20.        പാഥോജവിലോചനേ നാഥേ             കുചേലവ്യത്തം
  • 21.        മധുരതരകോമളവദനേ                 രുഗ്മാഗദചരിതം
  • 22.        ചിത്തതാപമരുതേ ചിരം             രുഗ്മിണീസ്വയംവരം

9.0    പുന്നാഗവരാളി

  • 1.        പൂമകനും മൊഴിമാതും ഭൂമിദേവി(സാരി)     നളചരിതം ഒന്നാം ദിവസം
  • 2.        അലസിതാവിലസിത മതിനാൽ ഞാൻ        നളചരിതം രണ്ടാം ദിവസം
  • 3.        തീർന്നു സന്ദേഹമെല്ലാം എൻ             നളചരിതം നാലാം ദിവസം
  • 4.        കരുണാവാരിധേ ക്യഷ്ണാ             സന്താനഗോപാലം
  • 5.        ബഹുചതിയാലെയിവണ്ണം ദ്യൂതേ         ദുര്യോധനവധം
  • 6.        ഹന്ത ഹന്ത ഹനൂമാൻ                 ലവണാസുരവധം
  • 7.        ദാനവാരിമുകുന്ദനെ                 കുചേലവ്യത്തം
  • 8.        അഷ്ടമൂർത്തിയെ നിന്ദ ചെയ്‌വതു         ദക്ഷയാഗം

10.0    യദുകുലകാംബോജി

  • 1.        കണ്ടാലെത്രയും കൗതുകമുണ്ടിതിനെപ്പണ്ടു  നളചരിതം ഒന്നാം ദിവസം
  • 2.        കരണീയം ഞാനൊന്നു ചൊല്ലുവാൻ         നളചരിതം മൂന്നാം ദിവസം
  • 3.        സോദര ശ്രുണു മമ വചനം             കീചകവധം
  • 4.        സുന്ദര ശ്രുണു കാന്ത മാമകവാചം         ഉത്തരാസ്വയംവരം
  • 5.        ലോകാധിപ കാന്ത കാരുണാലയവാചം         ദക്ഷയാഗം
  • 6.        കാന്ത ചിന്തിക്കലിതിലേറേ             കിർമ്മീരവധം
  • 7.        ദ്രുപദ ഭൂപതി തെ‍ൻറ മോദവിധായിനി         കിർമ്മീരവധം
  • 8.        കാമനോടും തുല്യനാവും(സാരി)         ബകവധം
  • 9.        മാരസദ്യശ മഞ്ഞജുളാക്യതേ             ബകവധം
  • 10.        പങ്കതികണ്ഠ മമ മൊഴി             ബാലിവിജയം
  • 11.        കല്യാണാംഗിയണഞ്ഞീടും(സാരി)         രുഗ്മാഗദചരിതം
  • 12.        സോമവദന കോമളാക്യതേ             രുഗ്മാഗദചരിതം
  • 13.        വാരിജേക്ഷണ ശ്രുണു വചനം മേ         നരകാസുരവധം
  • 14.        സുന്ദരിമാർ മണി ബാണനന്ദിനിയും(സാരി) ബാണയുദധം

11.0    മദ്ധ്യമാവതി

  • 1.    അംഗനേ ഞാൻ അങ്ങു പോവതെങ്ങനെ     നളചരിതം രണ്ടാം ദിവസം
  • 2.        യാമിയാമി ഭൈമി കാമിതം             നളചരിതം മൂന്നാം ദിവസം
  • 3.        നരവരശിഖാമണേ                 കിർമ്മീരവധം
  • 4.        ആരിഹ വരുന്നതിവനാരുമെതിരില്ലയോ        കല്ല്യാണസൗഗധികം
  • 5.        ധീര ധീര വീരഹീര                 സന്താനഗോപാലം
  • 6.        സാഹസികളാരിവിടെ                 ലവണാസുരവധം
  • 7.        കുത്ര വദ കുത്ര വദ               സുഭദ്രാഹരണം
  • 8.        ഗുരുപുരേ നിന്നു ഭവാൻ             കുചേലവ്യത്തം
  • 9.        ജയജയ രാമചന്ദ്ര ജാനകി             സീതാസ്വയംവരം

12.0    ദ്വിജാവന്തി

  • 1.        ചലദളിഝംകാരം ചെവികളിലംഗാരം        നളചരിതം ഒന്നാം ദിവസം
    2.        മറിമാൻകണ്ണി മൗലിയുടെ             നളചരിതം മൂന്നാം ദിവസം
  • 3.        കാന്ത ക്യപാലോ കാത്തുകൊൾക        കീചകവധം
  • 4.        കല്യാണാലയ വാചം മേ വല്ലഭാ         കുചേലവ്യത്തം

13.0    പൂർവ്വികല്ല്യാണി

  • 1.        സാമ്യമകന്നൊരുദ്യാനം              നളചരിതം രണ്ടാം ദിവസം
  • 2.        കാദ്രവേയകുലതിലക               നളചരിതം മൂന്നാം ദിവസം

14.0    ഘണ്ടാരം

  • 1.        ശിവ ശിവയെന്തു ചെയ്‌വൂ ഞാൻ എന്നെ    നളചരിതം ഒന്നാം ദിവസം
  • 2.        മേദിനീപലാവീരൻമാരേ കേൾപ്പിൻ         ഉത്തരാസ്വയംവരം
  • 3.        ഹാഹാ കരോമി കിമി                 സന്താനഗോപാലം
  • 4.        സോദരന്മാരേയിതു സാദരം             ദുര്യോധനവധം
  • 5.        ജഞ്ഞാതിയില്ല നമുക്കെടോ             ദുര്യോധനവധം
  • 6.        നില്ലട നില്ലട നിയല്ലൊ                 ദുര്യോധനവധം        
  • 7.        ഗംഭീരവിക്രമ വീര                  രാവണോൽഭവം        

15.0    കേദാരഗൗള

  • 1.        ഉണ്ടാകേണ്ട ഇതിനീഷലുണ്ടാകേണ്ട        നളചരിതം രണ്ടാം ദിവസം
  • 2.        ഭീരുതയോ ഭാനുമതി                 കർണ്ണശപഥം
  • 3.        ചിത്രമഹോ നമുക്കൊരു             ബാലിവിജയം

16.0    അഠാണ

  • 1.        ഉള്ളതു ചൊന്നതിൽ                 നളചരിതം ഒന്നാം ദിവസം
  • 2.        കാലിണകൈതൊഴുതീടുന്നേൻ            കർണ്ണശപഥം
  • 3.        ബ്രാഹ്മണേന്ദ്ര കൂടെപോരുന്നേൻ         സന്താനഗോപാലം
  • 4.        വല്ലഭ മുല്ലശരോപമാ കേൾക്ക             ദുര്യോധനവധം
  • 5.        ചീർത്തവാദഭീതിയാൽ                 കുചേലവ്യത്തം

17.0    നാഥനാമക്രിയ

  • 1.        സഖിമാരേ നമുക്കു ജനകപാർശ്വേ       നളചരിതം ഒന്നാം ദിവസം
  • 2.        ആരവമെന്തിതറിയുന്നതോ ഇഹ        നളചരിതം രണ്ടാം ദിവസം
  • 3.        സ്വൽപപുണ്യയായേ ഞാനോ             നളചരിതം നാലാം ദിവസം
  • 4.        മാനവേന്ദ്രകുമാര പാലയ             ഉത്തരാസ്വയംവരം
  • 5.        മതി മതിവിഹാരമിതി                 ബാണയുദധം
  • 6.        കാരുണ്യാനിധേ കാന്താ             കുചേലവ്യത്തം

18.0    മുഖാരി

  • 1.        ഭഗവൻ നാരദ വന്ദേഹം             നളചരിതം ഒന്നാം ദിവസം
  • 2.        നൈഷധനിവൻതാനൊരീഷലില്ല        നളചരിതം നാലാം ദിവസം
  • 3.        കേകയ ഭൂപതി കന്യേ                 കീചകവധം
  • 4.        തിങ്ങൾമൗലേ കേൾക്ക വാചം            ദക്ഷയാഗം
  • 5.        എൻ കണവാ കണ്ടാലും             കല്ല്യാണസൗഗധികം
  • 6.        ആര്യപുത്രാ കേൾക                 കർണ്ണശപഥം
  • 7.        വിധിക്യതവിലാസമിതു                 സന്താനഗോപാലം
  • 8.        കേട്ടാലും വചനം സഖേ             സുഭദ്രാഹരണം
  • 9.        കഷ്ടം ഞാൻ കപടം                 സുഭദ്രാഹരണം
  • 10.        നാഥ ജനാർദ്ദന സാദരം             രുഗ്മാഗദചരിതം

19.0    സൗരാഷ്ട്രം

  • 1.        ഭീഷിതരിപുനികര                 നളചരിതം ഒന്നാം ദിവസം
  • 2.        വഴിയേതുമേ പിഴയാതെയവനോടു        നളചരിതം രണ്ടാം ദിവസം
  • 3.        ഹന്ത കാന്ത ക്യതാന്തപുരം             കിർമ്മീരവധം
  • 4.        ക്രൂരയാകുന്ന നക്രതുൺഡി             നരകാസുരവധം

20.0    വേകട(ബേഗഡ)

  • 1.        നിർജഞ്ഞനമെന്നതേയുള്ളൂ ഗുണമോ         നളചരിതം ഒന്നാം ദിവസം
  • 2.        വീരസേനസൂനോ വൈരിവിപിനദാവക്യശാ    നളചരിതം രണ്ടാം ദിവസം
  • 3.        സാദരം നീ ചൊന്നൊരു മൊഴിയിതു         കീചകവധം
  • 4.        അറിയാതെ മമ പുത്രിയെ നൽകിയ         ദക്ഷയാഗം
  • 5.        സദ്ഗൂണശീല ഹേ ദ്വിജേന്ദ്ര             സന്താനഗോപാലം

21.0    സുരുട്ടി

  • 1.        വിഫലം തേ വൈരസേനേ             നളചരിതം രണ്ടാം ദിവസം
  • 2.        വീര സോദര സുമതേ                 ഉത്തരാസ്വയംവരം
  • 3.        രാക്ഷസീ നില്ലുനില്ലെടി                 കിർമ്മീരവധം
  • 4.        മാതലേ നിശമയ                 കാലകേയവധം
  • 5.        ചതികൊണ്ടെന്തൊരു ഫലമീച്ചൂതിൽ        ദുര്യോധനവധം
  • 6.        പരഭ്യതമൊഴി പാർത്താൽ             രാവണവിജയം
  • 7.        പുഷ്കരവിലോചനാ                 കുചേലവ്യത്തം
  • 8.        ചെയ്‌വൻ താവകാഭിലാഷം             രുഗ്മാഗദചരിതം

22.0    മോഹനം

  • 1.        പോയ്‌ വരുന്നേനകലെ നീ സാമ്പ്രതി        നളചരിതം രണ്ടാം ദിവസം
  • 2.        മാ കുരു സാഹസം                 സന്താനഗോപാലം
  • 3.        ദേവേശ മുകുന്ദ ജനാർദ്ദന             സുഭദ്രാഹരണം
  • 4.        കണ്ടാലും രാക്ഷസമൗലേ             ബാലിവിജയം
  • 5.        ഗൗരീശം മമ കാണാകേണം             കിരാതം
  • 6.        കേട്ടില്ലേ ഭൂദേവൻമാരേ ഭൂപൻ           രുഗ്മാഗദചരിതം
  • 7.        വാക്യങ്ങളീവണ്ണം പറഞ്ഞതു             കാലകേയവധം

23.0    ആനന്ദഭൈരവി

  • 1.        അരയിന്നമന്നവ നിന്നോടെന്തിഹ ഞാൻ    നളചരിതം ഒന്നാം ദിവസം
  • 2.        പാഹിമാം വീര പാഹിമാം             ഉത്തരാസ്വയംവരം
  • 3.        കർണ്ണ ദയാലോ യാചകി ആയി         കർണ്ണശപഥം
  • 4.        സുകുമാര നന്ദകുമാര വരികരികിൽ         പൂതനാമോക്ഷം
  • 5.        ചിത്രതരമോർക്കുന്നേരം             ദുര്യോധനവധം
  • 6.        ആശരനാഥ മുഞ്ച മാം                 രാവണവിജയം
  • 7.        സാരസനേത്രാ പോരുമേ             കുചേലവ്യത്തം
  • 8.        സുമശര സുഭഗശരീര                 രുഗ്മാഗദചരിതം

24.0    നീലാംബരി

  • 1.        ഹന്ത ഹംസമേ ചിന്ത എന്തു തേ        നളചരിതം ഒന്നാം ദിവസം    
  • 2.        ദിനകരദയാനിധേ ഭാനോ ദേവ         കിർമ്മീരവധം
  • 3.        കോലാഹലമേടു നല്ല                 ബകവധം
  • 4.        യാമിനിചരമാനിനീ(സാരി)           നരകാസുരവധം
  • 5.        വ്യത്രവൈരി നന്ദനാ കേൾ             നരകാസുരവധം
  • 6.        രാകാധിനാഥരു                     രാവണവിജയം
  • 7.        ആര്യ തവ പാദമിഹ                 സുഭദ്രാഹരണം

25.0    ഗൗളീപന്ത്‌

  • 1.        ഒരുനാളും നിരൂപിതമല്ലേ             നളചരിതം രണ്ടാം ദിവസം
  • 2.        നൈഷധേന്ദ്ര നിന്നോടു ഞാൻ            നളചരിതം മൂന്നാം ദിവസം
  • 3.        പാർത്തലത്തിൽ കീർത്തിയുള്ള         ബകവധം

26.0    മാരധനാശി (ധന്യാസി) (ധനാശി)

  • 1.        ദയിതേ നീ കേൾ കമനീയാക്യതേ         നളചരിതം രണ്ടാം ദിവസം
  • 2.        അരികിൽ വന്നുനിന്നതാരെന്തഭിമത         നളചരിതം രണ്ടാം ദിവസം
  • 3.        ഇന്ദുമൗലി ഹാരമേ നീ ഒന്നെനീയെന്നോടു    നളചരിതം മൂന്നാം ദിവസം
  • 4.        മാന്യമതേ ടഖിലഭുവനതതകീർത്തേ         നളചരിതം മൂന്നാം ദിവസം
  • 5.        സോദരീ രാജ്ഞിമൗലിമാലികേ             കീചകവധം
  • 6.        തപസംലേ ജയ ജയ             കിർമ്മീരവധം
  • 7.        മാഞ്ചേൽ മിഴിയാളെ നിന്നാൽ             കല്ല്യാണസൗഗധികം
  • 8.        മഞ്ഞജുളാംഗീ നിന്റെ കാമം             കുചേലവ്യത്തം
  • 9.        കാതരവിലോചനേ                 കർണ്ണശപഥം

27.0    ഷൺമുഖപ്രിയ

  • 1.        ചെന്നിതു പറവാൻ ന്യപനോടഭിലാഷം        നളചരിതം ഒന്നാം ദിവസം
  • 2.        പിന്നെ നാം മുനിയോടൊന്നിച്ചു         കുചേലവ്യത്തം

28.0    അസാവേരി

  • 1.        പുഷകര നീ പഴുതേ ജൻമം            നളചരിതം രണ്ടാം ദിവസം

29.0    കാപി

  • 1.        വസ വസസൂത മമനിലയേ            നളചരിതം മൂന്നാം ദിവസം

30.0    നവരസം

  • 1.        അരവിന്ദമിഴിമാരേ ഗിരമിന്നു കേൾക്കമേ   ഉത്തരാസ്വയംവരം
  • 2.        അനന്തജൻമാർജിതമാമസ്മൽ പുണ്യഫലം    ദക്ഷയാഗം
  • 3.        നല്ലാർകുലമണിയും മ്ലി മാലേ         കിർമ്മീരവധം
  • 4.        പരിപാഹി മാം ഹരേ                 ദുര്യോധനവധം
  • 5.        പേശലാനനേ കാൺക                 ബാണയുദധം

31.0    പാടി

  • 1.        മാലിനി രുചിരഗുണശാലിനി കേൾക്ക        കീചകവധം
  • 2.        കല്ല്യാണി കാൺക മമ വല്ലഭേ             ഉത്തരാസ്വയംവരം
  • 3.        ചെന്താർബാണമണിച്ചെപ്പും             ബകവധം
  • 4.        ബാലികമാർ മ്ലീ മാലേ             നരകാസുരവധം
  • 5.        അരവിന്ദദളോപനയനേ                 ബാലിവിജയം
  • 6.        എന്തൊന്നു ഞാനിഹ ചെയ്‌വൂ             ബാലിവിജയം
  • 7.        പാർവ്വണ ശശി വദനേ                 ദുര്യോധനവധം

32.0    ബിലഹരി

  • 1.        മതിമതി മതിമുഖി പരിതാപം             കീചകവധം
  • 2.        കഷ്ടമഹോ ധാർത്തരാഷ്ട്രൻമാർ         കിർമ്മീരവധം
  • 3.        താപസകുലതിലക                 ബകവധം
  • 4.        മൂഢ അതിപ്രൗഢമാം                 സന്താനഗോപാലം
  • 5.        ധരണീസുരവര വന്ദേഹം             രുഗ്മിണീസ്വയംവരം
  • 6.        ഉഗ്രപരാക്രമനായ്‌ മരുവി             രാവണോൽഭവം
  • 7.        പാദയുഗന്തേ സാദരമേഷ             രുഗ്മാഗദചരിതം

33.0    ഭുപാളം

  • 1.        ചന്ദ്രചൂട നമോസതുതേ             ദക്ഷയാഗം
  • 2.        മാന്യനായ തവ സോദരൻ             കല്ല്യാണസൗഗധികം
  • 3.        ജയിക്ക ജയിക്ക ക്യഷ്ണ             സന്താനഗോപാലം
  • 4.        നിന്നോടിളപ്പെട്ടതിനാൽ                സീതാസ്വയംവരം

34.0    ഉശാനി(ഹുസേനി)

  • 1.        മാനിനിമാർ മൗലീമണേ മാലിനി         കീചകവധം
  • 2.        വീര വിരാട കുമാരവിഭോ             ഉത്തരാസ്വയംവരം
  • 3.        വല്ലഭ ശ്രുണു വചനം വാസവസൂനോ        ഉത്തരാസ്വയംവരം
  • 4.        ജയ ജയ രാവണ ലങ്കാപതേ             ബാലിവിജയം

35.0    സാരംഗ

  • 1.        കൗരവേന്ദ്ര നമോസ്തുതേ ന്യപതേ        ഉത്തരാസ്വയംവരം
  • 2.        യാഗശാലയിൽനിന്നു പോകജവാൻ       ദക്ഷയാഗം
  • 3.        ശങ്കര ജയ ഭഗവൻ ഭവൽ പദപങ്കജ        ദക്ഷയാഗം
  • 4.        ശ്ര്യഗുണനീതിജലധേ             കല്ല്യാണസൗഗധികം
  • 5.        ശ്രവണകുഠാരം                     കർണ്ണശപഥം

36.0    കാനകുറഞ്ഞി

  • 1.        സാരവേദിയായ നിന്റെ                ഉത്തരാസ്വയംവരം
  • 2.        ജീവിത നായക                     സന്താനഗോപാലം

37.0    ആഹരി

  • 1.        കഥയെല്ലാം അറിവായി           കർണ്ണശപഥം
  • 2.        നിശാചരേന്ദ്ര വാടാ                ബകവധം
  • 3.        സുധാശനേന്ദ്ര വാടാ              നരകാസുരവധം
  • 4.        ധർമ്മനന്ദന വീര                 ദുര്യോധനവധം
  • 5.        നാരാദ മഹാമുനേ                 ബാലിവിജയം

38.0    ശ്രീ

  • 1.        സോദരീ മഹാ രാജ്ഞി                കർണ്ണശപഥം
  • 2.        അജിത ഹരേ ജയ മാധവ           കുചേലവ്യത്തം    
  • 3.        കൗരവൻമാരോടു                 കല്ല്യാണസൗഗധികം

39.0    ദേവഗാനധാരം

  • 1.        നാഥ ഭവചരണ                    സന്താനഗോപാലം
  • 2.        യാദവശിഖാമാണേ                സുഭദ്രാഹരണം

40.0    കുറിഞ്ഞി

  • 1.        പാർഷതി മമ സഖി                ദുര്യോധനവധം
  • 2.        മതി മതി മമ നാഥേ                കുചേലവ്യത്തം

41.0    പുറനീര

  • 1.        നമസ്തേ ഭൂസുരമൗലേ                സന്താനഗോപാലം
  • 2.        വധിച്ചീടൊല്ല ബാലനെ                രുഗ്മാഗദചരിതം

42.0    ശഹാന

  • 1.        പോകാപൂങ്കാവിലെന്നു                നളചരിതം ഒന്നാം ദിവസം

43.0    കമാസ്‌

  • 1.        ചിന്തിതമചിരാൽ വരുമേ            നളചരിതം മൂന്നാം ദിവസം

44.0    ദർബാർ

  • 1.        പൂമാതിനൊത്ത ചാരൂതനോ            നളചരിതം നാലാം ദിവസം

45.0    കാനഡ

  • 1.        വാൽസല്യ വാരിധേ കർണ്ണാ             കർണ്ണശപഥം
  • 2.        അംബ തൊഴുതേൻ നിൻ പാദേ        രുഗ്മാഗദചരിതം

46.0    ചെഞ്ചുരുട്ടി

  • 1.        ജഞ്ഞാതിവൽസല                 ദുര്യോധനവധം

47.0    ജോൺപുരി

  • 1.        കിം കിമഹോ സഖീ                 ബാണയുദധം

48.0    ചാരുകേശി

  • 1.        കാമോപരൂപൻ                     ബാണയുദധം

49.0    ഹിന്ദോളം

  • 1.        എന്തിഹ മൻമാനസേ                 കർണ്ണശപഥം

50.0    വസന്ത

  • 1.        ഇനധന സമ്പാദന അനന്തരം             കുചേലവ്യത്തം
  • 2.        ബാലത കൊണ്ടു ചൊന്ന വാക്കുകൾ        കല്ല്യാണസൗഗധികം

Similar Posts

  • |

    കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായ‍‍ർ

    Mohandas April 11, 2014  ‘മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും’ എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

  • കഥകളിപ്രവർത്തനം – ഫലവും പ്രസക്തിയും

    ഏറ്റുമാനൂര്‍ പി. കണ്ണന്‍ June 7, 2012 2012 മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ദുബായില്‍വച്ച് തിരനോട്ടം സംഘടിപ്പിച്ച തൗര്യത്രികത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയിട്ട് ഇന്ന് 25 ദിവസങ്ങള്‍ പിന്നിട്ടു. (ഏപ്രില്‍ 27 ന് എഴുതിയത്) ആ യാത്രയെക്കുറിച്ച് എഴുതണം എന്ന് ഞാന്‍ കരുതിയിരുന്നു. കാരണം, അതിലൂടെ ചില പ്രത്യേകതകള്‍ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നാട്ടിലെത്തിയ ഉടന്‍ എഴുതാനുള്ള സാവകാശം കിട്ടിയില്ല. നാട്ടില്‍ ഇറങ്ങിയ ദിവസംതന്നെ കൊല്ലം പുതിയകാവില്‍ കളിക്കു പോയി. തൊട്ടടുത്ത ദിവസം കോഴിക്കോട്…

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

  • കല്ലുവഴി ഇരമ്പും

    ശ്രീവത്സൻ തീയ്യാടി November 2, 2014 നിനച്ചിരിക്കാതെയാണ് അരണ്ട വെളിച്ചത്തിൽ അവരിരുവരെ ഒന്നിച്ച് കണ്ടത്. തൊലിക്കറുപ്പിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെങ്കിലും കലാമണ്ഡലം പ്രദീപിന് അക്കാലത്ത് സദനം ശ്യാമളനോളം തടിയില്ല. തുറസ്സായ പാടത്തെക്കുള്ള ഇറക്കത്തിൽ ഉറക്കെ സംസാരിച്ചാണ് നടത്തം. എഴുന്നുനിൽക്കുന്ന വരമ്പിനോളം കല്ലപ്പുള്ള രണ്ടു യുവാക്കൾ പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും. ആ രാത്രിയിലെ വേഷക്കാരനും പാട്ടുകാരനും. ഇരുപതു കൊല്ലം മുമ്പാണ്. 1994ലെ വേനൽ. കല്ലുവഴിയിൽ കഥകളി. ക്ഷേത്രം ഏതെന്ന് ഇന്നോർക്കുന്നില്ല. എത്തിപ്പെട്ടത് എങ്ങനെയെന്നുപോലും. ജോലി ചെയ്തു താമസിച്ചിരുന്ന സദനം…

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

മറുപടി രേഖപ്പെടുത്തുക