ഇത്രിലോകപതി വിരിഞ്ചപുത്രനെ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഇത്രിലോകപതി വിരിഞ്ചപുത്രനെ തടുത്ത നീയു-
മെത്രമൂഢനത്രനിന്നു പോക പോക നീ
അർത്ഥം: 

ഈ ത്രിലോകത്തിന്റെ പതിയായ ബ്രഹ്മാവിന്റെ പുത്രനെ തടുത്ത നീയും എത്ര മൂഢനാണ്?. നീ പോ.