ചാപം മുറിഞ്ഞു രണഭൂമിയിൽ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ചാപം മുറിഞ്ഞു രണഭൂമിയിൽ വീണശേഷം
ഭൂപൻ തദാ കലശസംഭവദത്തമാകും
ചാപം കുലച്ചു കൃതവാനതിവീരവാദം
കോപാരുണാക്ഷനുടനേ രഘുവീരനൂചേ