രാപ്പകല്‍ മോഹിനിയോടു ഭൂപന്‍

രാഗം: 
കഥാപാത്രങ്ങൾ: 
രാപ്പകല്‍ മോഹിനിയോടു ഭൂപന്‍
പുഷ്പേഷു കേളി വിനോദനനെപ്പോഴും
താല്പരീയം മറ്റൊന്നില്ല
അരങ്ങുസവിശേഷതകൾ: 

മൂന്നാമത്തെ ബ്രാഹ്മണൻ പറയുന്നു.