യാദവ കുലാ അവതംസ

താളം: 
കഥാപാത്രങ്ങൾ: 
യാദവ കുലാ അവതംസ
സൂദിത ചാണൂര കംസാ
മോദിത പരമഹംസാ
മോഹന പിഞ്ഛാ അവതംസാ 
അർത്ഥം: 

യാദവ ശ്രേഷ്ഠാ! ചാണൂരനേയും കംസനേയും വധിച്ചവനേ, യോഗിവര്യന്മാരെ ആനന്ദിപ്പിക്കുന്നവനേ, മനോഹരമായ മയിൽപ്പീലി അണിഞ്ഞവനേ!