ചിത്രമത്ര വിചിത്രവീര്യജനല്ല

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ചിത്രമത്ര വിചിത്രവീര്യജനല്ല നിന്നുടെ താതനും
അത്ര നീ വിധവാത്മജന്നുടെ പുത്രനെന്നു ധരിക്കണം
അർത്ഥം: 

ഏറ്റവും വിചിത്രം! വിചിത്രവീര്യന്റെ പുത്രനല്ല നിന്റെ അച്ഛനും. ഇവിടെ നീ വിധവാത്മജന്റെ പുത്രനാണന്ന് മനസ്സിലാക്കുക

അരങ്ങുസവിശേഷതകൾ: 

ദുശ്ശാസനന്‍ പ്രവേശിച്ച് ദുര്യോധനനെ വണങ്ങുന്നു. ദുര്യോധനന്‍ ദുശ്ശാസനനോടായി അടുത്ത ചരണം ആടുന്നു.