ഭീമജിഷ്ണുയമൈരമൈവ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഭീമജിഷ്ണുയമൈരമൈവസ കോപമേഷ്യതി ധര്‍മ്മജന്‍
ഭൂമിപാലക ഭാഗമുള്ളതു പാണ്ഡവര്‍ക്കു കൊടുക്കണം
അർത്ഥം: 

ഭീമന്‍, അര്‍ജ്ജുനന്‍, നകുലസഹദേഹന്മാര്‍, എന്നീ അനുജന്മാരോടുകൂടി വസിക്കുന്ന ധര്‍മ്മജന്‍ കോപിക്കും. രാജാവേ, പാണ്ഡവര്‍ക്കുള്ള ഭാഗം കൊടുക്കണം.