ചേരുമെന്നോടു നീയുരപ്പതും

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ചേരുമെന്നോടു നീയുരപ്പതും വീരഗർവ്വിത ദുർമ്മതേ
പോരിനായിഹ നേരിടുന്നതു കണ്ടിടാമിഹ കണ്ടിടാം

 

 
തിരശ്ശീല
അർത്ഥം: 

നീപറഞ്ഞതൊക്കെ നന്ന് നന്ന്. നമുക്ക് യുദ്ധത്തിൽ കാണാമെടാ.

അരങ്ങുസവിശേഷതകൾ: 

രാമബാണമേറ്റ് ബാലി വീഴുന്നു