അഗമചന്ദ്രനെന്നിങ്ങറിഞ്ഞവാറെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അഗമചന്ദ്രനെന്നിങ്ങറിഞ്ഞവാറെ-
ങ്ങിനെയെന്നും ചൊൽക ബാലക
അർത്ഥം: 
ചന്ദ്രനെന്ന് എങ്ങിനെ പറയുന്നു നീ? ബാലകാ പറഞ്ഞാലും.