മുഷ്ടിയുദ്ധത്തിനായണയുന്നേരം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മുഷ്ടിയുദ്ധത്തിനായണയുന്നേരം
കൊത്തിച്ചോരകുടിയ്ക്കുന്നുണ്ടു
അർത്ഥം: 

എന്റെ അടുത്ത് മുഷ്ടിയുദ്ധത്തിനു വന്ന നിന്നെ ഞാൻ കൊത്തി ചോരകുടിയ്ക്കും.