രാക്ഷസാ നീയെടുത്തോരു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
രാക്ഷസാ നീയെടുത്തോരു ശൂലത്തെ
പക്ഷത്താലടിച്ചാശു മുറിപ്പൻ
അർത്ഥം: 

എടാ രാക്ഷസാ നീ ശൂലമെടുത്താൽ ഞാൻ അത് എന്റെ ചിറകുകൊണ്ട് അടിച്ച് മുറിയ്ക്കും.