വില്ലു കൊത്തിമുറിച്ചോരു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വില്ലു കൊത്തിമുറിച്ചോരു നിന്നെ
കൊല്ലുവേനിന്നു ശൂലത്തിനാലെ
അർത്ഥം: 
എന്റെ വില്ലുകൊത്തി മുറിച്ച നിന്നെ ഞാൻ ശൂലം കൊണ്ട് കൊല്ലും.