ചാരുതരമെന്നതോർത്തു

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ചാരുതരമെന്നതോർത്തു പാരമേവം ചൊല്ലും നിന്റെ
തേരടിച്ചുടയ്ക്കുന്നുണ്ടു ചെറ്റുവൈകാതെ
അർത്ഥം: 
ഭംഗിയുള്ളവാക്കുകൾ പറയുന്ന നിന്റെ തേർ ഞാൻ അടിച്ചുടയ്ക്കും.