എറിയുന്നുണ്ടു നിന്നുടെ ചിറകു

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
എറിയുന്നുണ്ടു നിന്നുടെ ചിറകു രണ്ടും മുറിച്ചു-
യേറെ വന്നെന്നോടടൽ ചെയ്‌വാൻ പക്ഷിനീയാളോ
അർത്ഥം: 

എന്നോട് യുദ്ധം ചെയ്യാൻ ഒരു പക്ഷിയായ നിനക്കാവുമോ? ഞാൻ നിന്റെ ചിറകുകൾ മുറിച്ചെറിയുന്നുണ്ട്.