മനസിമദമോടും നീ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മനസിമദമോടും നീ പരിചോടടല്‍ ചെയ്‌വതു
മതിയാക്കിടുവന്‍ നിനക്കധികം
മദമുള്ളതു രജനിചരപുംഗവ തനയ മേഘനാദ
 
 
ബന്ധനം - തിരശ്ശീല
അരങ്ങുസവിശേഷതകൾ: 

യുദ്ധം ബ്രഹ്മാസ്ത്രം എയ്ത് ഹനൂമാനെ ബന്ധിക്കുന്നു.