ദൃപ്തേന രക്ഷസേന്ദ്രേണ

രാഗം: 
ആട്ടക്കഥ: 
ദൃപ്തേന രക്ഷസേന്ദ്രേണ
ക്ഷിപ്തോ ദൂരേfഥ കീചകഃ
നിതാന്തം  വ്രീളിതോ ഭഗ്നോ
നിശാന്തം  പ്രാപ ദുര്‍മ്മനാഃ
അർത്ഥം: 

ഗർവ്വിതനായ രാക്ഷസനാൽ ദൂരെ എറിയപ്പെട്ട കീചകൻ അത്യന്തം ലജ്ജാലുവായി അന്തഃപുരത്തിൽ പ്രവേശിച്ചു.