വാരിണപ്പള്ളി കുട്ടപ്പപണിയ്ക്കർ

വാരിണപ്പള്ളി വലിയ പപ്പു പണിയ്ക്കരുടെ ഇളയ പുത്രനായി 1848 ൽ ജനിച്ചു. തുറയിൽ കളിയോഗത്തിലെ പ്രധാന ആശാനായിരുന്ന പദ്മനാഭപണിയ്ക്കർ വാരിണപ്പള്ളിയിൽ താമസിച്ചു കഥകളി അഭ്യസിപ്പിച്ചു. ആകാര സൌഷ്ടവം കൊണ്ടും ആട്ടത്തിലെ മികവുകൊണ്ടും ചെറുപ്പത്തിൽ തന്നെ ആദ്യാവസാന വേഷങ്ങളിൽ പേരെടുത്തു. അല്പായുസ്സായിരുന്നു. മുപ്പതാമത്തെ വയസ്സിൽ ഈ അനുഗ്രഹീത നടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

സംസ്കൃതം അഭ്യസിക്കുന്നതിനു ശ്രീനാരായണഗുരു 2 വർഷക്കാലം വാരിണപ്പള്ളിയിൽ താമസിച്ചിട്ടുണ്ട്.

പൂർണ്ണ നാമം: 
വാരിണപ്പള്ളി കുട്ടപ്പപണിയ്ക്കർ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Sunday, January 1, 1905
മരണ തീയ്യതി: 
Tuesday, January 1, 1935
ഗുരു: 
തുറയില്‍ പദ്മനാഭപണിയ്ക്കർ
കളിയോഗം: 
തുറയില്‍