ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. അമൃതമിവ കിരന്തീമാർത്തിഭാരം ഹരന്തീം

അമൃതമിവ കിരന്തീമാർത്തിഭാരം ഹരന്തീം

 രംഗം പന്ത്രണ്ട്‌ : കുണ്ഡിനരാജഗൃഹം

ആട്ടക്കഥ: നളചരിതം രണ്ടാം ദിവസം

അമൃതമിവ കിരന്തീമാർത്തിഭാരം ഹരന്തീം
പിതൃഗിരമുദയന്തീം പ്രീതിപൂരം വമന്തീം
സപദി നിശമയന്തീ സാത്ര ഖേദം ത്യജന്തീ
വ്യധിത ച ദമയന്തീ വാസമാശാം വഹന്തീ  


നളചരിതം രണ്ടാംദിവസം സമാപ്തം.