ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ഗന്ധമിയന്ന സൌഗന്ധികമോഹം

ഗന്ധമിയന്ന സൌഗന്ധികമോഹം

രാഗംനാഥനാമാഗ്രി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾകിങ്കരൻ(ന്മാർ)

ഗന്ധമിയന്ന സൌഗന്ധികമോഹം വന്ധ്യം നിനക്കു നിനയ്ക്കിലവശ്യം

അർത്ഥം

നല്ല വാസനയുള്ള സൗഗന്ധിക പുഷ്പങ്ങൾ വേണമെന്ന ആശ നിനക്ക് തീർച്ചയായും നിഷ്ഫലം ആണ്.