ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ചാലവേ ശരചയം

ചാലവേ ശരചയം

രാഗംസൌരാഷ്ട്രം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾഅര്‍ജ്ജുനന്‍

ചാലവേ ശരചയം തടുക്ക മേ
ശാർദ്ദൂലവിക്രമ ശാർദ്ദൂല നീ

അർത്ഥം

രാക്ഷരരുടെ ദുഷ്ടപ്രവൃത്തികൾ പറയുന്നത് ആകുന്നു പാപമെന്നറിക. എടാ ശാർദ്ദൂല, പുലിപോലെ വിക്രമം ഉള്ളവനേ, എന്റെ അസ്ത്രക്കൂട്ടം തടുക്ക്.