ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. കടലോടിടയുമൊരു

കടലോടിടയുമൊരു

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾശാർദ്ദൂലൻ

കടലോടിടയുമൊരു ഭടപടലീ മമ
ഝടിതി പടുത കളയും തവ നൂനം

അർത്ഥം

കടലുപോലെ വിശാലമായ എന്റെ സൈന്യം നിന്റെ മിടുക്കെല്ലാം ഇപ്പോൾ തീർക്കും.