ദശരഥന്റെ
സമവയസ്കനായ പക്ഷിശ്രേഷ്ഠനാണ് ഞാൻ. രാക്ഷസേശ്വര, അല്പം നില്ക്കു. കഷ്ടം!
രാമപത്നിയെ കൊണ്ടുപോകുന്നത് ഉചിതമല്ല. രാവണാ നീ സീതയേ വിടുക.
ദശരഥവയസ്യനാം ഗ്യദ്ധ്രരാജനാകുന്നു ഞാന്‍
നിശിചരേശ്വര ചെറ്റുനില്ക്ക നില്ക്കടോ
ഹന്ത രാമദാരങ്ങളെ കൊണ്ടുപോക യോഗ്യമല്ല
പങ്‌ക്തികണ്ഠ സീതയേ നീ മോചിച്ചിടണം