പദം 1

കുറിപ്പ്: 



വണ്ടിന്‍‌നിറമുള്ള
നല്ല തലമുടിയോടുകൂടിയവളേ, സീതേ, ഭവതി കണ്ടുവോ? കണ്ടാലുംകണ്ടാലും
മതിവരാത്തൊരു പൊന്‍‌മാൻ‍! പ്രിയേ കാട്ടില്‍ അടുത്തുവന്ന് ചന്തത്തില്‍
മെല്ലെ മെല്ലെ തുള്ളികളിക്കുന്നു.




വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ



കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്‍‌മാന്‍



കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു

ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു. (വണ്ടാര്‍കുഴലിബാലേ.......)