പദം 4

കുറിപ്പ്: 



അഹോ! രാമന്‍ മാനുഷനല്ല, മഹാവിഷ്ണു തന്നെയാണ്. രാമനോട് എതിരിടുന്നത്
നിനക്ക് നല്തതല്ല.




രാമനഹോ മാനുഷനല്ല

നാരായണനായതു നൂനം*

രാമനോടു വിരോധം ചെയ്‌വതു

നേരല്ല നിനക്കിതു നിയതം