മലഹരി

ആട്ടക്കഥ രാഗം
വത്സ കേശവ വത്സ പാണ്ഡവ സന്താനഗോപാലം മലഹരി
അന്തർഭൂതേ ജഗദധിപതാവേവമുക്ത്വാബ്ജയോനൗ ബാലിവിജയം മലഹരി
സൽക്കപികുലാഭരണ മുഖ്യതരരത്നമേ! ബാലിവിജയം മലഹരി
പരിചിനൊടു കേൾക്ക നിശിചരവര ബാലിവിജയം മലഹരി
കരുണാം വിധേഹി മയി കമലനാഭ ഉത്തരാസ്വയംവരം മലഹരി
ഉണ്ണിയെവിടെ മമ സമീപേ ദുര്യോധനവധം മലഹരി
യാദവശിഖാമണേ സുഭദ്രാഹരണം മലഹരി
അംബുജാക്ഷ തേ നമോസ്തു രാവണോത്ഭവം മലഹരി
അരുതരുതഹോ കോപമൊരുനാളുമമലാത്മന്‍ ദേവയാനി സ്വയംവരം മലഹരി
പത്മനാഭ പരമപുരുഷ പാഹിമാം പൂതനാമോക്ഷം മലഹരി
ജീവനാഥേ മമ ജീവനാഥേ രുഗ്മിണി സ്വയംവരം മലഹരി
കാന്ത തവ വചനമിതു രുഗ്മിണി സ്വയംവരം മലഹരി
പരമകൃപാലയ പാലയ ഭഗവൻ രാവണവിജയം മലഹരി
മാമുനീന്ദ്ര തേ പാദാബ്ജം ലവണാസുരവധം മലഹരി
പങ്കജാക്ഷ പാഹി ശൗരേ! രജസൂയം (തെക്കൻ) മലഹരി
ജയ ജയ ഗദാധര! കൃപാലയ രജസൂയം (തെക്കൻ) മലഹരി
ശരണാഗതോസ്മി തവ ചരണം രുഗ്മാംഗദചരിതം മലഹരി
പങ്കജാക്ഷ പാഹി പാഹിമാം സുന്ദരീസ്വയംവരം മലഹരി
തദനു വിബുധവര്യോ പുത്രകാമേഷ്ടി മലഹരി
രാവണനായ നിശാചരപാപൻ പുത്രകാമേഷ്ടി മലഹരി
ദേവകളെ നിങ്ങൾ‍ പീഡിക്കവേണ്ടാ പുത്രകാമേഷ്ടി മലഹരി