ഭൂപാളം

ആട്ടക്കഥ രാഗം
സ്വസ്തിഭവതുതവാദ്യവയമപി നിവാതകവച കാലകേയവധം ഭൂപാളം
ശ്രൃണുവചോമേതാത നിവാതകവച കാലകേയവധം ഭൂപാളം
മാന്യനായ തവ സോദരൻ കല്യാണസൌഗന്ധികം ഭൂപാളം
ഭീമപരാക്രമജലധേ ഭീതിയകന്നിതു സുമതേ കിർമ്മീരവധം ഭൂപാളം
ജയിക്ക ജയിക്ക കൃഷ്ണ സന്താനഗോപാലം ഭൂപാളം
പംക്തികണ്ഠ രക്ഷസേന്ദ്ര പാകവൈരിതന്നെ ബാലിവിജയം ഭൂപാളം
ചന്ദ്രചൂഡ നമോസ്തു തേ ദക്ഷയാഗം ഭൂപാളം
എന്തൊരൽഭുതമത്ര കാണ്മതു ബന്ധുരാംഗികളേ ബത കുചേലവൃത്തം ഭൂപാളം
ജയ ജയ നരകാരേ ദുര്യോധനവധം ഭൂപാളം
കൃഷ്ണ കൃഷ്ണ കൃപാനിധേ ദുര്യോധനവധം ഭൂപാളം
എന്തൊരു വരമിനിവേണ്ടു സുഭദ്രാഹരണം ഭൂപാളം
രാമ മനോഹര ഭീമഗുണാലയ സുഭദ്രാഹരണം ഭൂപാളം
ആശരവംശാധിപ ദശാനന കേൾ രാവണോത്ഭവം ഭൂപാളം
വിദ്യുജ്ജിഹ്വ വീരരണിയുന്ന മൗലേ രാവണോത്ഭവം ഭൂപാളം
ശ്രീവത്സവത്സരാമ ശ്രീനാരായണ ബാലിവധം ഭൂപാളം
പാഹി പാഹി കൃപാനിധേ ജയ പ്രഹ്ലാദ ചരിതം ഭൂപാളം
കൃഷ്ണ സർവജഗന്നിയാമക നിഴൽക്കുത്ത് ഭൂപാളം
മത്തനുജരെ മൃത്യുപാശവിമുക്തരാക്കി നിഴൽക്കുത്ത് ഭൂപാളം
ജനനീ മമ ജനിദാത്രീ കൃഷ്ണലീല ഭൂപാളം
നമഃ പരമകല്യാണ (ധനാശി) കൃഷ്ണലീല ഭൂപാളം
രാമ രാമ രമാപതേ ധരണീപതേ ശ്രീരാമപട്ടാഭിഷേകം ഭൂപാളം
ദുഷ്ടനാശക ശിഷ്ടപാലക ധൃഷ്ട ശ്രീരാമപട്ടാഭിഷേകം ഭൂപാളം
കേശവൻ‌ തന്നുടെയ ദാസജന വൈഭവം അംബരീഷചരിതം ഭൂപാളം
ധർമ്മജാ ഭവാനിന്നു രാജസൂയം (വടക്കൻ) ഭൂപാളം
ഇത്ര ചെറുതാകുവാൻ എത്ര-എത്ര വളരേണം ദിവ്യകാരുണ്യചരിതം ഭൂപാളം