മായതോങ്ങ് ബർഗ്

സ്വിറ്റ്സർലണ്ടിൽ ജനിച്ച് ഫിനലിന്റിൽ നാടക പ്രവർത്തനം നടത്തിവരുന്ന മായ, പാരീസിലെ മൈം നാടകപ്രസ്ഥാനത്തിൽ തന്റെ നാടകാഭ്യസനമാരംഭിച്ചു. 1969 മുതൽ ലോകമെമ്പാടും നിരവധി നാടകങ്ങൾ അവതരിപ്പിച്ച മായ മലയാള നാടകവേദിയിൽ അപരിചിതയല്ല. കഴിഞ്ഞ 12 വർഷത്തിനിടയിൽ അവർ മലയാളത്തിൽ 4 പൂർണ്ണനാടകങ്ങളും ഒട്ടേറെ മനോധർമ്മനാടകങ്ങളും കോമാളി നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. രംഗപ്രയോഗങ്ങളിൽ തന്റെ മൌലികമായ ശൈലി ഊതിക്കച്ചിയെടുക്കാൻ, തെകനേഷ്യയിലെ നൃത്തനാടക രൂപങ്ങളെ പ്രയോഗികമായി പരിചയിക്കാൻ വേണ്ടി യാണ് മായ കേരളത്തിലെത്തിയിട്ടുള്ളത്.

വിഭാഗം: