അന്ധനന്ദന നന്നു നമ്മുടെ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അന്ധനന്ദന നന്നു നമ്മുടെ ബന്ധനത്തിനു താമസേ
ബന്ധമെന്തിതു ചൊൽക പാണ്ഡവബന്ധു ഞാനിതു കാണ്‍ക നീ
അർത്ഥം: 

അന്ധന്റെ പുത്രാ, കൊള്ളാം. നമ്മുടെ ബന്ധനത്തിന് കാരണമെന്തെന്ന് ചൊല്ലുക. ഞാന്‍ പാണ്ഡവബന്ധുവാണ്. നീയിത് കാണുക

അരങ്ങുസവിശേഷതകൾ: 

ദുശ്ശാസനന്‍ കൊണ്ടുവരുന്ന കയറുകൊണ്ട് ദുര്യോധനദുശ്ശാസനന്മാര്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ശ്രമിക്കുന്നു. കൃഷ്ണന്‍ ഒഴിഞ്ഞുമാറുന്നു. ഗായകര്‍ അടുത്ത ശ്ലോകം ആലപിക്കുന്നു.