കിഞ്ചനാപി വിചാരവും നഹി

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കിഞ്ചനാപി വിചാരവും നഹി ഗച്ഛ കേശവ കേവലം
പഞ്ചഗേഹമതിന്നു യാദവ പാണ്ഡവര്‍ക്കു കൊടുത്തിടാ
അർത്ഥം: 

ഭിക്ഷ നല്‍കാനുള്ള ഉദ്ദേശവും ഇല്ല. വെറുതെ പോ കേശവാ. യാദവാ, പഞ്ചഗേഹവും ഇന്ന് പാണ്ഡവര്‍ക്ക് കൊടുക്കുകയില്ല.