ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ സുയോധനാ
പഞ്ചദേശമതെങ്കിലും നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം
 
അർത്ഥം: 

എന്റെ സുയോധനാ, അതിന് ഇപ്പോള്‍ മനസ്ചാഞ്ചല്യമാണേങ്കില്‍ രാജാവേ, അഞ്ച് ദേശങ്ങളെങ്കിലും പാണ്ഡവര്‍ക്ക് കൊടുക്കണം